ഉറപ്പിച്ചോളൂ... റെക്കോർഡുകളുടെ നെറുകയിൽ ഇനി ഒരു പേരുമാത്രം - മമ്മൂട്ടി!



മോഹൻലാലിന്റെ പുലിമുരുകനും പ്രഭാസിന്റെ ബാഹുബലിയും കഷ്ടപ്പെട്ടുണ്ടാക്കിയ എല്ലാ റെക്കോർഡുകളും ഡിസംബർ 21ന് മമ്മൂട്ടിയുടെ മാസ്റ്റർപീസ് ഇറങ്ങുന്നതോടെ തകരുമെന്ന് സന്തോഷ്
പണ്ഡിറ്റ്. റെക്കോർഡുകളുടെ നെറുകയിൽ ഇനി മമ്മൂക്കയുടെ പേര് മാത്രമേ ഉണ്ടാവുകയുള്ളു‌വെന്ന് താരം പറയുന്നു. കേരളത്തിൽ ഡിസംബർ 21ന് ഓഖി കൊടുങ്കാറ്റിനേക്കാൾ വേഗതയിലും ശക്തിയിലും ഒരുഗ്രൻ കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്നും മാസ്റ്റർപീസെന്നാണ് ആ കൊടുങ്കാറ്റിന്റെ പേരെന്നുമാണ് പണ്ഡിറ്റ് പറയുന്നത്. ന്യു ജനറേഷൻ നടന്മാരായ നിവിൻപോളിക്കും ദുൽഖറിനു പോലും ഇതുവരെ
മമ്മൂക്കയോടൊപ്പം ഒരു റോൾ ചെയ്യുവാനുള്ള ഭാഗ്യം കീട്ടിയിട്ടില്ലെന്നും അതിനാൽ താൻ ഹാപ്പി ആണെന്നും പണ്ഡിറ്റ് പറയുന്നു. പുലിമുരുകന് ശേഷം ഉദയ് കൃഷ്ണ തിരക്കഥയെഴുതി അജയ് വാസുദേവ് സംവിധാ‌നം ചെയ്യുന്ന 'മാസ്റ്റർപീസ്' ഡിസബർ 21നാണ് റിലീസ് ചെയ്യുക. ഉണ്ണി മുകുന്ദൻ. പൂനം ബജ്‌വെ, വരലക്ഷ്മി തുടങ്ങിയരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Comments

Popular posts from this blog

നഴ്സിംഗ് പഠിക്കാന്‍ കോയമ്പത്തൂരില്‍ പോയി; ഫേസ്ബുക്കില്‍ പരിചയപ്പെട്ട ചുള്ളനുമായി പ്രണയവും: കിടക്ക പങ്കിടല്‍ വരെ കാര്യങ്ങളെത്തിയപ്പോഴാണ് കാമുകന് മറ്റ് പല ബന്ധങ്ങളും ഉണ്ടെന്ന് കാമുകി തിരിച്ചറിഞ്ഞത്--------- പിന്നെ സംഭവിച്ചതൊക്കെ ഒന്നൊന്നര പുകിലായിരുന്നു---------

കാമുകനുമായി ബന്ധപ്പെടുന്നത് ഭര്‍ത്താവ് അറിഞ്ഞിട്ടും... അറിയാത്ത പോലെ പെരുമാറി

മകളോട് ചെയ്യാന്‍ പാടില്ലാത്തത് ആയിരുന്നു അവളുടെ അമ്മ അച്ഛനില്ലാത്തപ്പോള്‍ അവളോട് ചെയ്തിരുന്നത്.. സഹികെട്ടപ്പോള്‍ അവള്‍............................