രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷനായി ഇന്ന് ചുമതലയേൽക്കും


കോൺഗ്രസ് അധ്യക്ഷനായി രാഹുൽ ഗാന്ധി ഇന്ന് ചുമതലയേൽക്കും. ഡൽഹി കോൺഗ്രസ് ആസ്ഥാനത്ത് നടക്കുന്ന ചടങ്ങിൽ രാഹുലിനെ പ്രസിഡന്റായി തെരഞ്ഞെടുത്തുകൊണ്ടുള്ള അധികാര രേഖ മുഖ്യവരണാധികാരി മുല്ലപ്പള്ളി രാമചന്ദ്രൻ കൈമാറും.19 വർഷത്തിന് ശേഷം നടക്കുന്ന അധികാര കൈമാറ്റത്തിനാണ് എഐസിസി ആസ്ഥാനം സാക്ഷ്യം വഹിക്കാനിരിക്കുന്നത്. ചടങ്ങ് ഗംഭീരമാക്കാനുള്ള ഒരുക്കത്തിലാണ് പ്രവർത്തകർ. മുതിർന്ന നേതാക്കളെല്ലാം എഐസിസി ആസ്ഥാനത്ത് സന്നിഹിതരായിരിക്കും. മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് രാഹുലിനും സ്ഥാനമൊഴിയുന്ന സോണിയാ ഗാന്ധിക്കും ആശംസയർപ്പിക്കും.

പ്രവർത്തക സമിതി അംഗങ്ങൾ, എഐസിസി ഭാരവാഹികൾ, പിസിസി അധ്യക്ഷൻമാർ, പാർട്ടി മുഖ്യമന്ത്രിമാർ, എംപിമാർ തുടങ്ങിയവർ ചടങ്ങിനെത്തും. കേരളത്തിൽ നിന്ന് രമേശ് ചെന്നിത്തല, ഉമ്മൻ ചാണ്ടി തുടങ്ങിയ നേതാക്കളെല്ലാം ചടങ്ങിന് പോകുന്നുണ്ട്.അധ്യക്ഷ സ്ഥാനം ഒഴിഞ്ഞാലുടൻ സജീവ രാഷ്ട്രീയത്തിൽ നിന്ന് പിൻമാറുമെന്ന സോണിയാ ഗാന്ധി ഇന്നലെ നൽകിയിരുന്നു. അധ്യക്ഷ സ്ഥാനത്ത് നിന്ന് വിരമിച്ചാലും പാർട്ടിയുടെ അമ്മ സ്ഥാനത്ത് നിൽക്കണമെന്ന മുതിർന്ന നേതാവ് വീരപ്പ മൊയ്‌ലി സോണിയയോട് ആവശ്യപ്പെട്ടിരുന്നു.

Comments

Popular posts from this blog

നഴ്സിംഗ് പഠിക്കാന്‍ കോയമ്പത്തൂരില്‍ പോയി; ഫേസ്ബുക്കില്‍ പരിചയപ്പെട്ട ചുള്ളനുമായി പ്രണയവും: കിടക്ക പങ്കിടല്‍ വരെ കാര്യങ്ങളെത്തിയപ്പോഴാണ് കാമുകന് മറ്റ് പല ബന്ധങ്ങളും ഉണ്ടെന്ന് കാമുകി തിരിച്ചറിഞ്ഞത്--------- പിന്നെ സംഭവിച്ചതൊക്കെ ഒന്നൊന്നര പുകിലായിരുന്നു---------

കാമുകനുമായി ബന്ധപ്പെടുന്നത് ഭര്‍ത്താവ് അറിഞ്ഞിട്ടും... അറിയാത്ത പോലെ പെരുമാറി

മകളോട് ചെയ്യാന്‍ പാടില്ലാത്തത് ആയിരുന്നു അവളുടെ അമ്മ അച്ഛനില്ലാത്തപ്പോള്‍ അവളോട് ചെയ്തിരുന്നത്.. സഹികെട്ടപ്പോള്‍ അവള്‍............................