കാമുകനെ തേടിയെത്തിയ കാമുകിയ്ക്ക് കണ്ണുകളെ വിശ്വസിക്കാനായില്ല; കണ്ണീരോടെ കൊടുത്ത പണി==============




അഞ്ച് വര്‍ഷമായി തന്നെ പ്രണയിക്കുന്ന യുവാവ് വഞ്ചിച്ച ഒരു യുവതിയുടെ കഥയാണ് ഇന്ന് സമൂഹമാധ്യമത്തില്‍ വൈറലാകുന്നത്. എന്നാല്‍ കാമുകി കാമുകന് നല്‍കിയ മറുപടിയാണ് ശ്രദ്ധേയമായത്. ആ സാഹചര്യത്തെ അവള്‍ കൈകാര്യം ചെയ്ത രീതിയാണ് മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തയാക്കിയത്. ട്വിറ്ററിലും ഷെയര്‍ ചെയ്യപ്പെട്ട പോസ്റ്റിന് ഇതിനകം തന്നെ ലക്ഷങ്ങളോളം ലൈക്കുകളും ഒരുലക്ഷത്തോളം റീട്വീറ്റുകളും ലഭിച്ചു. യുവതിയുടെ പോസ്റ്റിലേക്ക്...


ഒരുദിവസം രാവിലെ അദ്ദേഹത്തിനിഷ്ടപ്പെട്ട ബ്രേക്ഫാസ്റ്റും വിഡിയോ ഗെയിമുമായി സര്‍പ്രൈസായി അദ്ദേഹത്തിന്റെ വീട്ടിലേക്കു പോയതായിരുന്നു, മുന്‍കാമുകിയെ ചേര്‍ത്തുപിടിച്ച് നഗ്നനായി കിടന്നുറങ്ങുന്ന കാഴ്ചയാണ് അന്നു കണ്ടത്. ഞാന്‍ വന്നത് അവര്‍ കണ്ടിരുന്നില്ല, ഞാന്‍ പതുക്കെ അവരുടെ ബെഡ്റൂമിന്റെ കതകടച്ച് ബ്രേക്ഫാസ്റ്റും ഗെയിമും ആ വീടു തുറക്കാനായി എനിക്കു നല്‍കിയിരുന്ന കീയും അടുക്കളയില്‍ വച്ച് തിരിച്ചു വന്നു.

വന്നയുടന്‍ സമൂഹമാധ്യമത്തിലെ അക്കൗണ്ടുകള്‍ ഡീആക്റ്റിവേറ്റ് ചെയ്യുകയും അയാളെ മറ്റുള്ളവയില്‍ നിന്നെല്ലാം ബ്ലോക്കും ചെയ്തു. ശേഷം എന്റെ ഫോണ്‍ നമ്പര്‍ മാറ്റാന്‍ തീരുമാനിച്ചു. തുടര്‍ന്ന് എന്റെ ബന്ധുക്കളോടും സുഹൃത്തുക്കളോടുമെല്ലാം അവനുമായി പിരിഞ്ഞ കാര്യം വ്യക്തമാക്കുകയും ചെയ്തു. ശേഷം ആ ആഴ്ചയില്‍ തന്നെ മറ്റൊരു നഗരത്തില്‍ ജോലി വാങ്ങി. അയാളില്‍ നിന്നും എന്നെ പൂര്‍ണമായും മുക്തമാക്കിയതിനൊപ്പം ഒരു ഏറ്റുപറച്ചിലിനുള്ള അവസരം പോലും നല്‍കാതെ ആ ജീവിതത്തില്‍ നിന്നും ഞാന്‍ തിരികെവന്നു.

എന്നാല്‍ യുവതി ആരാണെന്ന് വ്യക്തമല്ല. പെണ്‍കുട്ടിക്ക് സമൂഹമാധ്യമത്തിലാകെ അഭിനന്ദനങ്ങള്‍ കൊണ്ടു നിറയുകയാണ്. അഞ്ചുവര്‍ഷം യുവതിയെ വഞ്ചിച്ച കാമുകന് നല്‍കിയ ഏറ്റവും ധീരമായ മറുപടിയാണ് ഇതെന്നാണ് പലരും പറയുന്നത്.

Comments

Popular posts from this blog

നഴ്സിംഗ് പഠിക്കാന്‍ കോയമ്പത്തൂരില്‍ പോയി; ഫേസ്ബുക്കില്‍ പരിചയപ്പെട്ട ചുള്ളനുമായി പ്രണയവും: കിടക്ക പങ്കിടല്‍ വരെ കാര്യങ്ങളെത്തിയപ്പോഴാണ് കാമുകന് മറ്റ് പല ബന്ധങ്ങളും ഉണ്ടെന്ന് കാമുകി തിരിച്ചറിഞ്ഞത്--------- പിന്നെ സംഭവിച്ചതൊക്കെ ഒന്നൊന്നര പുകിലായിരുന്നു---------

കാമുകനുമായി ബന്ധപ്പെടുന്നത് ഭര്‍ത്താവ് അറിഞ്ഞിട്ടും... അറിയാത്ത പോലെ പെരുമാറി

യുവതിയും കാമുകനുമായുള്ള ലൈംഗീക വേഴ്ചയുടെ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ സംഭവം തിരുവനന്തപുരത്ത്. തമിഴ് കാമുകന്‍ അറസ്റ്റില്‍==============================