പത്ത് വര്‍ഷം പട്ടിണിക്കിട്ട് മുത്തച്ഛന്‍ കൊച്ചുമകളോട് ചെയ്തത് കൊടിയ പീഡനം: ആശുപത്രിയിലെത്തിക്കുമ്പോള്‍ ആ 20 കാരിക്കുണ്ടായിരുന്നത് വെറും 16 കിലോ: മനസാക്ഷിയെ മരവിപ്പിക്കുന്ന സംഭവം ഇങ്ങനെ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,




മുത്തച്ഛന്റെ ക്രൂര പീഢനങ്ങള്‍ക്ക് ഇരയായ പെണ്‍കുട്ടി ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ സമൂഹ മനസാക്ഷിയെ ഞെട്ടിക്കുന്നത്. മുത്തച്ഛന്റെ തടവില്‍ മതിയായ ഭക്ഷണം പോലും ലഭിക്കാതെ പത്ത് വര്‍ഷങ്ങളോളം നരഗതുല്യമായ ജീവിതം നയിച്ച ജാപ്പനീസ് യുവതിയാണ് തന്റെ ദുരവസ്ഥ ട്വിറ്ററില്‍ പങ്കുവെച്ചത്.മുത്തച്ഛന്റെ കൊടിയ പീഢനത്തോടൊപ്പം ഭക്ഷണം കൂടി ലഭിക്കാതെയായപ്പോള്‍ ശരീര ശോഷിച്ച് 16 കിലോയിലെത്തി. ഇനിയും ഇങ്ങനെ തുടര്‍ന്നാല്‍ പെണ്‍കുട്ടി മരിക്കുമെന്നായപ്പോള്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആശുപത്രിയിലെത്തിക്കാന്‍ അല്പം കൂടി വൈകിയിരുന്നെങ്കില്‍ മരണം സംഭവിക്കാന്‍ വരെ സാധ്യതയുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ആശുപത്രിയിലേക്ക് പുറപ്പെടുന്നതിന് മുന്‍പാണ് തന്റെ നിലവിലെ അവസ്ഥ യുവതി പുറം ലോകവുമായി പങ്കുവെച്ചത്. എന്നാല്‍ ചിത്രം വ്യാജമാണെന്ന് സോഷ്യല്‍ മീഡിയിയല്‍ പ്രചരണമുണ്ടായതിനെ തുടര്‍ന്ന് പെണ്‍കുട്ടി ഒരു ചിത്രം കൂടി വീണ്ടും ട്വീറ്റ് ചെയ്തു. മുത്തച്ഛന്‍ തന്നോട് ചെയ്ത ക്രൂരതകളെക്കുറിച്ചും പെണ്‍കുട്ടി വെളിപ്പെടുത്തി താന്‍ ആഹാരം കഴിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ വയറ്റില്‍ ചവട്ടി ആഹാരം ഛര്‍ദ്ദിപ്പിക്കുമായിരുന്നു എന്നും അവര്‍ പറഞ്ഞു.



Comments

Popular posts from this blog

നഴ്സിംഗ് പഠിക്കാന്‍ കോയമ്പത്തൂരില്‍ പോയി; ഫേസ്ബുക്കില്‍ പരിചയപ്പെട്ട ചുള്ളനുമായി പ്രണയവും: കിടക്ക പങ്കിടല്‍ വരെ കാര്യങ്ങളെത്തിയപ്പോഴാണ് കാമുകന് മറ്റ് പല ബന്ധങ്ങളും ഉണ്ടെന്ന് കാമുകി തിരിച്ചറിഞ്ഞത്--------- പിന്നെ സംഭവിച്ചതൊക്കെ ഒന്നൊന്നര പുകിലായിരുന്നു---------

കാമുകനുമായി ബന്ധപ്പെടുന്നത് ഭര്‍ത്താവ് അറിഞ്ഞിട്ടും... അറിയാത്ത പോലെ പെരുമാറി

മകളോട് ചെയ്യാന്‍ പാടില്ലാത്തത് ആയിരുന്നു അവളുടെ അമ്മ അച്ഛനില്ലാത്തപ്പോള്‍ അവളോട് ചെയ്തിരുന്നത്.. സഹികെട്ടപ്പോള്‍ അവള്‍............................