കാമുകിയുമൊത്തുള്ള സ്വകാര്യ നിമിഷങ്ങള്‍ കാമുകന്‍ സുഹൃത്തുക്കള്‍ക്ക് കൈമാറി; വീഡിയോ ക്ലിപ്പ് കാട്ടി 9 സുഹൃത്തുക്കളും പീഡിപ്പിച്ചു:പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍-----------------




പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ 9 പേര്‍ ബലാല്‍സംഗം ചെയ്തു. സംഭവത്തില്‍ 6 പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഒരു വര്‍ഷമായി പെണ്‍കുട്ടിയെ പ്രതികള്‍ പീഡനത്തിന് ഇരയാക്കിയിരുന്നതായാണ് റിപ്പോര്‍ട്ട്.

ഒരു വര്‍ഷം മുന്‍പാണ് 9 പ്രതികളില്‍ ഒരാള്‍ പെണ്‍കുട്ടിയുമായി പരിചയപ്പെടുന്നത്. ഇയാള്‍ പെണ്‍കുട്ടിയുടെ അയല്‍വാസിയാണ്. പിന്നീട് ഇരുവരും പ്രണയത്തിലായി. ഇരുവരുടെയും സ്വകാര്യ നിമിഷങ്ങള്‍ ഇയാള്‍ മൊബൈലില്‍ പകര്‍ത്തി തന്റെ സുഹൃത്തുക്കളായ 8 പേര്‍ക്ക് അയച്ചു കൊടുത്തു. ഇവര്‍ ഈ വീഡിയോ ക്ലിപ്പ് കാട്ടി ഭീഷണിപ്പെടുത്തി ബലാല്‍സംഗം ചെയ്യുകയായിരുന്നുവെന്ന് പെണ്‍കുട്ടി പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. എന്‍ഡിവിയാണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ കൂലിപ്പണിക്കാരാണ്. പ്രതികള്‍ തന്റെ കുടുംബത്തെ ആക്രമിക്കുമെന്ന് ഭയന്നാണ് മാതാപിതാക്കളോട് ഇക്കാര്യം പറയാതിരുന്നതെന്ന് പെണ്‍കുട്ടിയുടെ പരാതിയിലുണ്ട്. പ്രതികളെല്ലാം പെണ്‍കുട്ടിയുടെ ഗ്രാമത്തിലുളളവരാണ്. പ്രതികളുടെ പീഡനം സഹിക്കാതെ വന്നതോടെയാണ് പെണ്‍കുട്ടി അമ്മയെ വിവരം അറിയിച്ചത്. അമ്മ പെണ്‍കുട്ടിയോടൊപ്പം പൊലീസ് സ്റ്റേഷനില്‍ എത്തുകയും പരാതി നല്‍കുകയുമായിരുന്നു. പരാതിയില്‍ 6 പേരെ പൊലീസ് പിടികൂടി. മറ്റുളളവര്‍ ഒളിവിലാണ്.



Comments

Popular posts from this blog

നഴ്സിംഗ് പഠിക്കാന്‍ കോയമ്പത്തൂരില്‍ പോയി; ഫേസ്ബുക്കില്‍ പരിചയപ്പെട്ട ചുള്ളനുമായി പ്രണയവും: കിടക്ക പങ്കിടല്‍ വരെ കാര്യങ്ങളെത്തിയപ്പോഴാണ് കാമുകന് മറ്റ് പല ബന്ധങ്ങളും ഉണ്ടെന്ന് കാമുകി തിരിച്ചറിഞ്ഞത്--------- പിന്നെ സംഭവിച്ചതൊക്കെ ഒന്നൊന്നര പുകിലായിരുന്നു---------

കാമുകനുമായി ബന്ധപ്പെടുന്നത് ഭര്‍ത്താവ് അറിഞ്ഞിട്ടും... അറിയാത്ത പോലെ പെരുമാറി

മകളോട് ചെയ്യാന്‍ പാടില്ലാത്തത് ആയിരുന്നു അവളുടെ അമ്മ അച്ഛനില്ലാത്തപ്പോള്‍ അവളോട് ചെയ്തിരുന്നത്.. സഹികെട്ടപ്പോള്‍ അവള്‍............................