ശബരി എക്സ്പ്രസിന്റെ ബാത്ത് റൂമിനുള്ളില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട പത്തനംതിട്ട സ്വദേശികളെ പോലീസ് പൊക്കി;ഉടുതുണിയില്ലാതെ പിടികൂടിയത് നഴ്സിങ് വിദ്യാര്‍ഥികളെ.........................
ഓടുന്ന ട്രെയിനിന്റെ ബാത്ത് റൂമിനുള്ളില്‍ അര്‍ധനഗ്‌നരായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട പത്തനംതിട്ട സ്വദേശികളായ കമിതാക്കള്‍ പിടിയിലായി. ഹൈദരാബാദിലെ നഴ്സിംഗ് വിദ്യാര്‍ഥികളാണ് ട്രെയിനുള്ളില്‍ നിന്നും റെയില്‍വേ സംരക്ഷണ സേനയുടെ ഉദ്യോഗസ്ഥര്‍ പിടികൂടിയത്. രണ്ടു പേരെയും കസ്റ്റഡിയില്‍ എടുത്ത് താക്കീത് ചെയ്ത ശേഷം വിട്ടയച്ചു.
ഹൈദരാബാദില്‍ നിന്നും തിരുവനന്തപുരത്തേയ്ക്കു വരികയായിരുന്ന ശബരി എക്സ്പ്രസില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. തൃശൂരില്‍ നിന്നു ട്രെയിന്‍ വിട്ടപ്പോള്‍ മുതല്‍ ബാത്ത്റൂമില്‍ നിന്നും അസ്വാഭാവികമായി ശബ്ദങ്ങള്‍ കേട്ടിരുന്നതായി യാത്രക്കാര്‍ ട്രെയിനുള്ളിലുണ്ടായിരുന്ന ഉദ്യോഗസ്ഥരോടു പരാതി പറഞ്ഞിരുന്നു. എന്നാല്‍, ആദ്യം ഇവര്‍ നടത്തിയ പരിശോധനയില്‍ കാര്യമായി ഒന്നും കണ്ടെത്താന്‍ സാധിച്ചില്ല.
പിന്നീട്, ബാത്ത്റൂം തുറക്കാന്‍ ശ്രമിച്ചപ്പോഴാണ് ഉള്ളില്‍ നിന്നും കുറ്റിയിട്ടിരിക്കുന്നതായി കണ്ടെത്തിയത്. തുടര്‍ന്നു ബാത്ത് റൂം പൊലീസ് സംഘം ബലം പ്രയോഗിച്ചു തുറന്നു. അപ്പോഴാണ് അര്‍ധനഗ്‌നരായ നിലയില്‍ രണ്ടു വിദ്യാര്‍ഥികളെ കണ്ടെത്തിയത്.
പത്തനംതിട്ട സ്വദേശികളും ഹൈദരാബാദില്‍ നഴ്സിങ് വിദ്യാര്‍ഥികളുമാണ് ഇരുവരുമെന്നാണ് ഇവര്‍ പൊലീസിനോടു പറഞ്ഞത്. തുടര്‍ന്നു കുട്ടികളുടെ മാതാപിതാക്കളെ വിവരം അറിയിച്ച ശേഷം ഇവരെ പൊലീസ് വിട്ടയച്ചു.

Comments
Post a Comment