ഗര്‍ഭിണയായ യുവതിയുടെ ആവര്‍ത്തിച്ചുള്ള ചോദ്യം കേട്ട് കുപിതനായ യുവാവ് ഗര്‍ഭിണിയെ കഴുത്തു ഞെരിച്ചു കൊന്നു ............




അയല്‍ക്കാരിയായ ഗര്‍ഭിണിയേയാണ് 28 കാരനായ യുവാവ് കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയത്. ജക്കാര്‍ത്തയിലാണ് സംഭവം. വിവാഹിതനാകുന്നത് എപ്പോഴാണ് എന്ന് അന്വേഷിച്ച ഗര്‍ഭിണിയെ യുവാവു കഴുത്തു ഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു

വിവാഹം കഴിക്കുന്നില്ലെ എന്ന യുവതിയുടെ ആവര്‍ത്തിച്ചുള്ള ചോദ്യങ്ങളാണു യുവാവിനെ കുപിതനാക്കിയത്. സഹോദരിമാരുടെ വിവാഹം കഴിഞ്ഞിട്ടും എന്താണു യുവാവിന്റെ വിവാഹം നടക്കാത്തത് എന്നു യുവതി ആവര്‍ത്തിച്ചു ചോദിക്കുമായിരുന്നു. ഇതില്‍ അപമാനം സഹിക്കാതെയാണു കൊലപാതകം നടന്നത്.

ഇന്തോനേഷ്യയിലെ കാംപങ്പാസില്‍ ജോങിയില്‍ ഫായിസ് നൂര്‍ദിന്‍ എന്ന 28 കാരനാണു കൊലപാതകം നടത്തിയത്. കൊല്ലപ്പെട്ട ആയിഷ ഇയാളുടെ അയല്‍വാസിയായിരുന്നു. സുഹൃത്തുക്കളുടെ മുമ്പില്‍ വച്ചായിരുന്നു ഇവര്‍ ഇങ്ങനെ ചോദിച്ചത്

എന്നാല്‍ അപ്പോള്‍ ഒന്നും മിണ്ടാതിരുന്ന യുവാവ് ആയിഷയുടെ വീട്ടില്‍ എത്തി കൊലപ്പെടുത്തുകയായിരുന്നു. ആയിഷയുടെ വീട്ടില്‍ ഇയാള്‍ ഉപേക്ഷിച്ച ചെരുപ്പാണു കേസിനു തെളിവായത്. ഇവരുടെ കയ്യില്‍ ഉണ്ടായിരുന്ന മൊബൈല്‍ ഫോണും പണവും ഇയാള്‍ അപഹരിച്ചു.

Comments

Popular posts from this blog

നഴ്സിംഗ് പഠിക്കാന്‍ കോയമ്പത്തൂരില്‍ പോയി; ഫേസ്ബുക്കില്‍ പരിചയപ്പെട്ട ചുള്ളനുമായി പ്രണയവും: കിടക്ക പങ്കിടല്‍ വരെ കാര്യങ്ങളെത്തിയപ്പോഴാണ് കാമുകന് മറ്റ് പല ബന്ധങ്ങളും ഉണ്ടെന്ന് കാമുകി തിരിച്ചറിഞ്ഞത്--------- പിന്നെ സംഭവിച്ചതൊക്കെ ഒന്നൊന്നര പുകിലായിരുന്നു---------

കാമുകനുമായി ബന്ധപ്പെടുന്നത് ഭര്‍ത്താവ് അറിഞ്ഞിട്ടും... അറിയാത്ത പോലെ പെരുമാറി

മകളോട് ചെയ്യാന്‍ പാടില്ലാത്തത് ആയിരുന്നു അവളുടെ അമ്മ അച്ഛനില്ലാത്തപ്പോള്‍ അവളോട് ചെയ്തിരുന്നത്.. സഹികെട്ടപ്പോള്‍ അവള്‍............................