കിടക്ക പങ്കിടാന്‍ യുവാവിനെ ക്ഷണിച്ചു, ശാരീരിക ബന്ധത്തിന് നിര്‍ബന്ധിച്ചു, യുവാവ് വഴങ്ങിയില്ല, പിന്നീടുണ്ടായത് ഇങ്ങനെ--------------





പതിനെട്ടുകാരനായ സിറിയന്‍ പൗരനെ ലൈംഗീകമായി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ വിചാരണ തുടങ്ങി. എമിറേറ്റി പൗരനാണ് പ്രതി. സെയില്‍സ്മാനായ സിറിയക്കാരനുമായി സൗഹൃദം സ്ഥാപിച്ച പ്രതി വാട്ട്സ് ആപ്പ് നമ്പര്‍ വാങ്ങി സ്ഥിരം സന്ദേശങ്ങള്‍ അയക്കുമായിരുന്നു.

2017 ഡിസംബര്‍ 2ന് സിറിയക്കാരനെ കാത്ത് നിന്ന പ്രതി അത്താഴം വാഗ്ദാനം ചെയ്ത് ഒരു ഹോട്ടലിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയി. ഭക്ഷണം കഴിച്ച് മടങ്ങുമ്പോള്‍ തന്റെ വീടൊന്ന് സന്ദര്‍ശിച്ച് പോകാമെന്ന പ്രതിയുടെ വാഗ്ദാനം സ്വീകരിച്ച സെയില്‍സ്മാന് അവിടെ നിന്നും ലഭിച്ചത് മോശം അനുഭവമാണ്.

വില്ലയിലെത്തിയതോടെ മുറിയുടെ വാതിലടച്ച് കുറ്റിയിട്ട പ്രതി സെയില്‍സ്മാനെ ശാരീരിക ബന്ധത്തിന് നിര്‍ബന്ധിച്ചു. വഴങ്ങാതായപ്പോള്‍ 5 പേരെ കൂട്ടിക്കൊണ്ടുവന്ന് കൂട്ട ലൈംഗീക പീഡനത്തിനിരയാക്കുമെന്ന് ഭീഷണിപ്പെടുത്തി. ഇതിനിടെ വാതില്‍ തുറന്ന് പുറത്തിറങ്ങിയ സെയില്‍സ്മാന്‍ മതില്‍ ചാടി മരത്തിന് പിന്നില്‍ ഒളിച്ചിരുന്നു. സുഹൃത്തിനെ വിളിച്ചുവരുത്തിയാണ് ഇയാള്‍ പിന്നീട് അവിടെ നിന്നും രക്ഷപ്പെട്ടത്

പ്രതിക്ക് ക്രിമിനല്‍ പശ്ചാത്തലമുള്ളയാണെന്ന് പോലീസ് വ്യക്തമാക്കി. പിടിച്ചുപറി, മോഷണം, മയക്കുമരുന്ന് കടത്ത്, ലൈംഗീക പീഡനക്കേസുകളില്‍ മുന്‍പും അകപ്പെട്ടയാളാണ് പ്രതി. ഇയാളെ പരാതി ലഭിച്ച അന്ന് തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

Comments

Popular posts from this blog

നഴ്സിംഗ് പഠിക്കാന്‍ കോയമ്പത്തൂരില്‍ പോയി; ഫേസ്ബുക്കില്‍ പരിചയപ്പെട്ട ചുള്ളനുമായി പ്രണയവും: കിടക്ക പങ്കിടല്‍ വരെ കാര്യങ്ങളെത്തിയപ്പോഴാണ് കാമുകന് മറ്റ് പല ബന്ധങ്ങളും ഉണ്ടെന്ന് കാമുകി തിരിച്ചറിഞ്ഞത്--------- പിന്നെ സംഭവിച്ചതൊക്കെ ഒന്നൊന്നര പുകിലായിരുന്നു---------

കാമുകനുമായി ബന്ധപ്പെടുന്നത് ഭര്‍ത്താവ് അറിഞ്ഞിട്ടും... അറിയാത്ത പോലെ പെരുമാറി

മകളോട് ചെയ്യാന്‍ പാടില്ലാത്തത് ആയിരുന്നു അവളുടെ അമ്മ അച്ഛനില്ലാത്തപ്പോള്‍ അവളോട് ചെയ്തിരുന്നത്.. സഹികെട്ടപ്പോള്‍ അവള്‍............................