തൃപ്പൂണിത്തുറയില്‍ വീട്ടുകാരെ കെട്ടിയിട്ട് വന്‍ കവര്‍ച്ച; കവര്‍ച്ച നടത്തിയത് തമിഴ്‌നാട്ടുകാരടങ്ങുന്ന പത്തംഗ സംഘം


തൃപ്പൂണിത്തുറ ഹില്‍പാലസിന് സമീപം വീട്ടുകാരെ കെട്ടിയിട്ട് വന്‍ കവര്‍ച്ച. തമിഴ്‌നാട്ടുകാരടങ്ങുന്ന പത്തംഗ സംഘമാണ് കവര്‍ച്ച നടത്തിയത്. 50 പവനും 20,000 രൂപയും അഞ്ച് മൊബൈല്‍ ഫോണുമാണ് മോഷണം പോയത്. തലയ്ക്ക് അടിയേറ്റ് ഗൃഹനാഥന് ഗുരുതര പരിക്ക് പറ്റി. കുടുംബാംഗങ്ങളും പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്നലെ കൊച്ചി നഗരത്തിലും സമാനമായ രീതിയില്‍ കവര്‍ച്ച നടന്നിരുന്നു. ഇന്നലെ അര്‍ദ്ധരാത്രിയിലായിരുന്നു സംഭവം.
പു​ല​ർ​ച്ചെ ര​ണ്ടോ​ടെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി​യ അ​ക്ര​മി​സം​ഘം വീ​ട്ടു​കാ​രെ കെ​ട്ടി​യി​ട്ട​ശേ​ഷം ക​വ​ർ​ച്ച ന​ട​ത്തു​ക​യാ​യി​രു​ന്നു. ക​വ​ർ​ച്ച​ക്കാ​രു​ടെ അ​ക്ര​മ​ത്തി​ൽ ഗൃ​ഹ​നാ​ഥ​ന് ഗു​രു​ത​ര​മാ​യും മ​റ്റു​ള്ള​വ​ർ​ക്ക് നി​സാ​ര പ​രി​ക്കു​ക​ളും ഏ​റ്റു. ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വീ​ട്ടി​ന്‍റെ മു​ൻ​ഭാ​ഗ​ത്തെ ജ​ന​ൽ​ക​മ്പി​ക​ൾ ത​ക​ർ​ത്ത​നി​ല​യി​ലാ​ണ്. ഇ​തു​വ​ഴി​യാ​കാം മോ​ഷ്ടാ​ക്ക​ൾ അ​ക​ത്തു ക​ട​ന്ന​തെ​ന്നു ക​രു​തു​ന്നു.ക​ഴി​ഞ്ഞ ദി​വ​സം കൊ​ച്ചി ന​ഗ​ര​മ​ധ്യ​ത്തി​ൽ വീ​ട്ടി​ൽ ക​യ​റി വ​യോ​ധി​ക​രാ​യ ദ​മ്പ​തി​ക​ളെ ആ​ക്ര​മി​ച്ചു സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ക​വ​ർ​ന്നി​രു​ന്നു. നോ​ർ​ത്ത് ജം​ഗ്ഷ​നി​ൽ​നി​ന്നു പു​ല്ലേ​പ്പ​ടി പാ​ല​ത്തി​ലേ​ക്കു പോ​കു​ന്ന വ​ഴി​യി​ൽ താ​മ​സി​ക്കു​ന്ന ഇ​ല്ലി​മൂ​ട്ടി​ൽ റി​ട്ട. എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ ഇ.​കെ. ഇ​സ്മ​യി​ലി​ന്‍റെ വീ​ട്ടി​ലാ​ണു മോ​ഷ​ണം ന​ട​ന്ന​ത്. കഴിഞ്ഞ ദിവസം കാസര്‍ഗോഡ് ചീമേനിയില്‍ വന്‍ കവര്‍ച്ച നടന്നിരുന്നു. ചീമേനി പുലിയന്നൂരിലെ റിട്ട അധ്യാപിക പി.വി.ജാനകി(67)യെ കഴുത്തറുത്ത് കൊല്ലുകയും ഭര്‍ത്താവ് കൃഷ്ണ(80)നെ ഗുരുതരമായി കുത്തിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു.

Comments

Popular posts from this blog

നഴ്സിംഗ് പഠിക്കാന്‍ കോയമ്പത്തൂരില്‍ പോയി; ഫേസ്ബുക്കില്‍ പരിചയപ്പെട്ട ചുള്ളനുമായി പ്രണയവും: കിടക്ക പങ്കിടല്‍ വരെ കാര്യങ്ങളെത്തിയപ്പോഴാണ് കാമുകന് മറ്റ് പല ബന്ധങ്ങളും ഉണ്ടെന്ന് കാമുകി തിരിച്ചറിഞ്ഞത്--------- പിന്നെ സംഭവിച്ചതൊക്കെ ഒന്നൊന്നര പുകിലായിരുന്നു---------

കാമുകനുമായി ബന്ധപ്പെടുന്നത് ഭര്‍ത്താവ് അറിഞ്ഞിട്ടും... അറിയാത്ത പോലെ പെരുമാറി

മകളോട് ചെയ്യാന്‍ പാടില്ലാത്തത് ആയിരുന്നു അവളുടെ അമ്മ അച്ഛനില്ലാത്തപ്പോള്‍ അവളോട് ചെയ്തിരുന്നത്.. സഹികെട്ടപ്പോള്‍ അവള്‍............................